Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catholic Congress Youth Council

ഈ​സ്റ്റ​ർ ദി​ന​ത്തി​ലെ പ​രീ​ക്ഷ പ്ര​തി​ഷേ​ധാ​ർ​ഹം:ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്‌ യൂ​ത്ത് കൗ​ൺ​സി​ൽ

കൊ​​​ച്ചി: ക്രൈ​​​സ്ത​​​വ​​​രു​​​ടെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട പു​​​ണ്യ​​​ദി​​​ന​​​മാ​​​യ ഈ​​​സ്റ്റ​​​ർ ദി​​​ന​​​ത്തി​​​ൽ ദേ​​​ശീ​​​യ​​ത​​​ല​​​ത്തി​​​ലു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ നി​​​ശ്ച​​​യി​​​ച്ച ന​​​ട​​​പ​​​ടി പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ യൂ​​​ത്ത് കൗ​​​ൺ​​​സി​​​ൽ.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ മ​​​ത​​​വി​​​ശ്വാ​​​സ​​​ത്തെ​​​യും ആ​​​ത്മീ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളെ​​​യും പൂ​​​ർ​​​ണമാ​​​യി അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ണ് ഇ​​​ത്ത​​​രം തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​തെ​​​ന്നും കൗ​​​ൺ​​​സി​​​ൽ ആ​​​രോ​​​പി​​​ച്ചു.

പ​​​രീ​​​ക്ഷ തീ​​​യ​​​തി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ച്ച് മ​​​റ്റൊ​​​രു അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ദി​​​വ​​​സ​​​ത്തേ​​​ക്ക് മാ​​​റ്റ​​​ണ​​​മെ​​​ന്നു യൂ​​​ത്ത് കൗ​​​ൺ​​​സി​​​ൽ നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ജ​​​ന​​​റ​​​ൽ കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഷി​​​ജോ ഇ​​​ട​​​യാ​​​ടി​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

Latest News

Corehub Up